ക്ഷുദ്രജീവികൾ

salary-challenge-teachers-set-on-fire-ordinance

ഒരു പത്ത് പതിനെട്ട് വർഷം മുൻപത്തെ കഥയാണ്. ഞാൻ അന്ന് പത്താം ക്ലാസ്സിലാണ്, സുപ്രധാനമെന്ന് (?) വിശേഷിപ്പിക്കപ്പെടുന്ന SSLC പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്ന ഒരു വിദ്യാർത്ഥി. ഇന്നത്തെ പോലെ അത്ര relaxed ആയല്ല അന്നത്തെ പരീക്ഷാ അവസ്ഥകൾ... സമീപത്തുള്ള പത്താം ക്ലാസ്സുകാരുടെയൊക്കെ സകല വിവരങ്ങളും നാട്ടിലുള്ള എല്ലാവർക്കും അറിയാം. പരീക്ഷയിൽ ജയിക്കുന്നതോ തോൽക്കുന്നതോ അല്ല പ്രധാന ടെൻഷൻ; നാട്ടുകാരുടെ ചോദ്യങ്ങൾക്ക് ഓരോരുത്തർക്കും തൃപ്‌തമായ മറുപടി കൊടുക്കലാണ്.

Continue Reading

കക്കൂസിൽ വിളയുന്ന വിദ്യാഭ്യാസം!

indian railway

നമ്മുക്കിടയില്‍ ഒരുപാട് തരം കലാകാരന്‍മാരുണ്ട്. പാടുന്നവര്‍, പറയുന്നവര്‍, എഴുതുന്നവര്‍, വരയ്ക്കുന്നവര്‍, അങ്ങനെ അങ്ങനെ. എന്നാല്‍ ചില പ്രത്യേക തരം കലാകാരന്‍മാരെ കുറിച്ചാണീ കുറിപ്പ്. ഒഴിവാക്കാന്‍ ആവാത്ത ഒരു പരിപാടി വന്നത് കൊണ്ട് വളരെ പെട്ടന്ന് പ്ലാന്‍ ചെയ്ത മറ്റൊരു ജനറല്‍ ക്ലാസ്സ് യാത്രയാണ്. ഒറ്റ ദിവസത്തെ കാര്യം മാത്രമായത് കൊണ്ട് കൂട്ടായവളെ കൂടെ കൂട്ടാതെ ഇറങ്ങിപ്പുറപ്പെട്ടതാണ്. അന്ത്യോദയ എക്സ്പ്രസ്സാണ്, മുന്‍പ് ഒന്ന് രണ്ട് തവണ യാത്ര ചെയ്തിട്ടുള്ള ട്രെയിന്‍ ആണ്. സാമാന്യം നല്ല വൃത്തിയൊക്കെ ഉള്ള ഒരു വണ്ടിയാണ്. മുഴുവനും ജനറല്‍ കംപാര്‍ട്ട്മെന്റുകളായതോണ്ട് സീറ്റും കിട്ടും. ട്രെയിനില്‍ കയറി, പ്രതീക്ഷ തെറ്റിയില്ല നല്ല വൃത്തി… സീറ്റൊക്കെയുണ്ട്. ബാഗൊക്കെ എടുത്ത് സെറ്റാക്കി ഇരിപ്പൊക്കെ ഉറപ്പിച്ചതാണ്, അപ്പൊഴാണ് ഒരു ‘ശങ്ക’. ആ ‘ശങ്ക’ യാണെന്നെ വീണ്ടുമാ

Continue Reading

കുപ്പിയിൽ നിറയുന്ന മൊബൈൽ റേഡിയേഷൻ!

ripple factor

​ പേരിനു മുന്നിൽ ഒരു ഡോ. ഉണ്ടായാൽ, അല്ലെങ്കിൽ പേരിന്റെ അവസാനം വല്ല NASA എന്നോ ISRO എന്നോ America എന്നോ അല്ലെങ്കിൽ കടിച്ചാൽ പൊട്ടാത്ത എന്തെങ്കിലും സ്ഥാനപ്പേരോ കൊറേ അക്ഷരങ്ങളോ ഒക്കെ എഴുതിയാൽ മതി, എന്ത് മണ്ടത്തരം ആരു പറഞ്ഞാലും തൊണ്ട തൊടാതെ എടുത്തു വിഴുങ്ങും, അത് എന്ത് ശർദ്ധിൽ ആയാലും വേണ്ടില്ല! സമൂഹ മാധ്യമങ്ങളിൽ വളരെ കാലമായി കാണുന്ന ഒരു രീതിയാണ് ഇത്. ഈ സ്വഭാവം മാറ്റണം, പലർക്കും ഇങ്ങനെ ഒരു സ്വഭാവം ഉണ്ട് എന്ന് കണ്ടിട്ട് തന്നെയാണ്, പല മണ്ടത്തരങ്ങളും മുന്നിൽ/പിന്നിൽ മുൻപ് പറഞ്ഞ പോലെ ഉള്ള സംഗതികൾ കൂടി ഇട്ട  ഫോർവേഡ് മെസ്സേജുകൾ ചൂടപ്പം പോലെ പറന്നു നടക്കുന്നത്. പലരും വേറെ ഒന്നും ആലോചിക്കാതെ അത് അങ്ങട്

Continue Reading

വിധി!

ദളിത് സമുദായത്തിൽ പെട്ട രണ്ട് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെട്ടു! അത്രേ ഉള്ളൂ… ഇതിൽ ഇപ്പോൾ പ്രത്യേകിച്ച് വൈകാരികമായി പ്രതികരിക്കാനൊന്നും ഇല്ല! പെണ്ണ് – അത് ലൈംഗികാസ്വാദനത്തിനുള്ള ഉപകരണവും പ്രസവിക്കാന്‍ ഉള്ള യന്ത്രവും മാത്രം ആണെന്ന് പറഞ്ഞു പഠിപ്പിച്ചു വളർത്തിയ, അങ്ങനൊരു ‘അറിവ്’ രൂഢമൂലമായി ഉറച്ചുപോയ ഒരു മത-വിശ്വാസ സമൂഹത്തിൽ പെണ്ണിന് നേരെയുള്ള ഏതൊരു ആണിന്റെ അതിക്രമവും അവന്റെ അധികാര വിനിയോഗത്തിന്റെ തലം മാത്രമായി മാത്രം കാണുന്നവരാണ് നമ്മുക്ക് ചുറ്റും മഹാഭൂരിപക്ഷവും, ആണും പെണ്ണും. വിവാഹമോചനം ആവശ്യപ്പെട്ടാല്‍, അത് പെണ്ണാണെങ്കില്‍ അവള്‍ ‘ദുര്‍നടപ്പുകാരി’ യും അല്ല അത് ആണാണാണെങ്കില്‍ അവന്‍റെ ഭാര്യ ‘ദുര്‍നടപ്പ്’ കാരിയും ആവുന്ന ഒരു സമൂഹത്തില്‍, ‘രണ്ടെണ്ണം’ വിട്ട് ഭാര്യയെ തൊഴിക്കുന്ന നായകന്‍മാര്‍ കെെയ്യടി വാങ്ങുന്ന ഒരു പൊതുബോധത്തില്‍, എന്തിനധികം

Continue Reading

സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണോ ?

sabarimala-issue

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ചർച്ചകൾ നടക്കുന്ന ഒരു ചോദ്യമാണിത്. എൻറെ അഭിപ്രായത്തിൽ ഈ ചോദ്യം തന്നെ അങ്ങേയറ്റം ആണഹങ്കാരം ആണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൊതു ഇടത്തിൽ ഒരു പറ്റം ആളുകൾക്ക് പ്രവേശനം നൽകണോ എന്ന് ചർച്ച ചെയ്യേണ്ടി വരുന്നത് ലജ്ജാകരമായാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്ത് ശബരിമലയിൽ എന്നല്ല ഏതൊരു പൊതുസ്ഥലത്തും പ്രവേശിക്കാനുള്ള മാനദണ്ഠം ലിംഗം ആകുന്നത് തന്നെ തീരെ ആശാസ്യമല്ല. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും പുരുഷനും സ്ത്രീക്കും വിഭാവനം ചെയ്യുന്നത് ഒരേ അവകാശങ്ങളാണ്. അന്ധവിശ്വാസങ്ങളുടെ വിഴുപ്പുകൾ പുറത്ത് കെട്ടി അതിലൊരു വിഭാഗത്തിൻറെ മാത്രം മൗലീകാവകാശങ്ങളുടെ മേൽ കത്തിവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് അനുവദിക്കപ്പെട്ടു കൂട. ഇത്രയും കാലം വിശ്വസിച്ച് ആചരിച്ചു വന്നത് മാറ്റുന്നത്

Continue Reading

സ്വിറ്റ്സർലാന്റിലേക്ക് ഒരു ഫ്രീ ടിക്കറ്റ്

കുറച്ചു കാലം മുൻപ് വളരെ യാദൃശ്ചികമായാണ് ഞാൻ മൂപ്പരെ ആദ്യമായി വായിക്കുന്നത്. അന്ന് ആദ്യമായി വായിച്ച പോസ്റ്റ് ഏതാണെന്നു എനിക്കൊര്‍മ്മയില്ല, എന്തായാലും എഴുത്ത് എനിക്കിഷ്ടപ്പെട്ടു. സംഗതി, വായിക്കുന്നത് ഫേസ്ബുക്കിലായതു കൊണ്ട് ഒന്നോ രണ്ടോ പോസ്റ്റ് ഇഷ്ടപ്പെട്ടാലും അത് എഴുതിയ ആളെ ഓർമിച്ചു വെയ്ക്കണം എന്നില്ല. പിന്നെ ഈ ഫേസ്ബുക്കിനും വാട്ട്സാപ്പിനും ഒക്കെ പൊതുവായുള്ള ഒരു കുഴപ്പം എന്താന്ന് വെച്ചാൽ നമ്മളെ എളുപ്പത്തിലങ്ങട് പറ്റിക്കാൻ പറ്റും, അതോണ്ട് വായിച്ചു കഴിഞ്ഞാലും അല്ലേൽ കണ്ടു കഴിഞ്ഞാലും ഒന്നൂടി ഒന്ന് അതിന്റെ മേലെ ചിന്തിക്കുന്നത് നല്ലതായിരിക്കും. അപ്പൊ പറഞ്ഞു വന്നത്, ആദ്യത്തെ പോസ്റ്റ് വായിച്ചു കഴിഞ്ഞപ്പോൾ എന്തോ ഒരു താത്പര്യം തോന്നി, എഴുത്തിനോടും എഴുതിയ ആളോടും. കുറച്ചു ദിവസം കഴിഞ്ഞു മറ്റൊരു പോസ്റ്റ്  കൂടി വായിക്കുന്നു. “സംഗതി കൊള്ളാട്ടാ”

Continue Reading

ഇന്ന് ‘ഈ വാകമരച്ചോട്ടില്‍’ ഇത്തിരി നേരം ഞാനും…

hair-donation-camp

ഓൺലൈനിൽ സജീവമല്ലാതായിട്ട് കുറച്ച് കാലമായി. എന്നാല്‍ സുഹൃത്തുക്കളോട് പങ്ക് വെയ്ക്കണമെന്ന് തോന്നിയ ഒരു സംഭവം നടന്നു ഇന്ന്. നാട്ടിൽ, കാഞ്ഞങ്ങാട് ‘ഈ വാകമരച്ചോട്ടില്‍‘ എന്ന ഫേസ്ബുക്ക് ഗ്രൂപ്പ് സംഘടിപ്പിച്ച ഹെയര്‍ ഡൊണേഷന്‍ ക്യാമ്പില്‍ പങ്കെടുക്കുകയുണ്ടായി. വ്യക്തിപരമായി അത്യധികം ആഹ്ളാദവും അതിലേറെ അഭിമാനവും തോന്നിയ ഒരു സുവര്‍ണ്ണ നിമിഷമായിരുന്നു. ക്യാന്‍സര്‍ രോഗികളുടെ ചികിത്സയില്‍ ആത്മവിശ്വാസം വളരെ വലിയൊരു ഘടകം ആണ്. കീമോതെറാപ്പിയിലൂടെ മുടിപോഴിഞ്ഞവര്‍ക്ക് മുടി തിരിച്ചു നല്‍കുക വഴി ഇവര്‍ ചെയ്യുന്നത്  ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനും അപ്പുറമാണ്. 2ാമത്തെ ക്യാമ്പ് ആണ് ഇവര്‍ സംഘടിപ്പിക്കുന്നത്, എത്രയും പ്രീയപ്പെട്ട ഗ്രൂപ്പ് പ്രവര്‍ത്തകരേ നിങ്ങള്‍ അനുവദിക്കുകയാണെങ്കില്‍, മറ്റ് പ്രശ്നങ്ങള്‍ ഒന്നും ഇല്ല എങ്കില്‍ നിങ്ങളുടെ തുടര്‍പ്രവര്‍ത്തനങ്ങളില്‍ എന്നാല്‍ കഴിയുന്ന വിധം ഭാഗവാക്കാകാന്‍ എന്നെയും

Continue Reading

The REAL HEROES!

Muhammed Salih - The Blind Chess Player of Kerala

I used to complain myself on many things that I missed doing. And now I realize the complaints are just my inabilities only. I had never tried things what I felt I can’t. In that sense my inabilities or the bits and pieces that I judged as can’t are my lame excuses not to do things properly. And the worst thing is that it is not only me but almost everybody habituated such futile things in life. Here comes the

Continue Reading

The Danger in opting from an Option!

Recently, when I was sitting in a coffee shop nearby, got a chance to listen in a conversation between the ‘Coffee aunty’ and a passing by lady. The stuff was like, the aunty have a kid just finished his 10th and was looking for an admission to some +2 school. Fortunately or unfortunately he secured a good first class in his studies. So the aunty argue like, he must attend +2 with Science or Computer science since he got a

Continue Reading

Yet another way to look at the world…

Its for her, my sweet, cute, little queen as a surprise for this valentines day!!! Dreams are not limited to what you are? or where you are ? it will flourish only on how you are? That pilot my life to some or more dreaming inclinations.  Despite that what I am, I started dreaming off on things around me. I had a dream ‘Have a girl, who made you crazy about her’. As you think now, ‘YES It was, what

Continue Reading

Site Footer