സ്‌ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം നൽകണോ ?

sabarimala-issue

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ അടക്കം സജീവമായ ചർച്ചകൾ നടക്കുന്ന ഒരു ചോദ്യമാണിത്. എൻറെ അഭിപ്രായത്തിൽ ഈ ചോദ്യം തന്നെ അങ്ങേയറ്റം ആണഹങ്കാരം ആണ്. ഒരു ജനാധിപത്യ രാജ്യത്ത് ഒരു പൊതു ഇടത്തിൽ ഒരു പറ്റം ആളുകൾക്ക് പ്രവേശനം നൽകണോ എന്ന് ചർച്ച ചെയ്യേണ്ടി വരുന്നത് ലജ്ജാകരമായാണ് എനിക്ക് തോന്നുന്നത്. നമ്മുടെ രാജ്യത്ത് ശബരിമലയിൽ എന്നല്ല ഏതൊരു പൊതുസ്ഥലത്തും പ്രവേശിക്കാനുള്ള മാനദണ്ഠം ലിംഗം ആകുന്നത് തന്നെ തീരെ ആശാസ്യമല്ല. ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥയും പുരുഷനും സ്ത്രീക്കും വിഭാവനം ചെയ്യുന്നത് ഒരേ അവകാശങ്ങളാണ്. അന്ധവിശ്വാസങ്ങളുടെ വിഴുപ്പുകൾ പുറത്ത് കെട്ടി അതിലൊരു വിഭാഗത്തിൻറെ മാത്രം മൗലീകാവകാശങ്ങളുടെ മേൽ കത്തിവെയ്ക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. അത് അനുവദിക്കപ്പെട്ടു കൂട. ഇത്രയും കാലം വിശ്വസിച്ച് ആചരിച്ചു വന്നത് മാറ്റുന്നത്

Continue Reading

Site Footer